IPL 2021 CSK vs SRH : Chennai beat Hyderabad by 6 wickets, become first team to reach playoffs
  • 3 years ago
സണ്‍റൈസേഴ്സ് ഹെെദരാബാദിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ചെന്നെെ സൂപ്പര്‍ കിങ്സ് ഐപിഎല്‍ പ്ലേഓഫിലെത്തിയ ആദ്യത്തെ ടീമായി മാറി, 135 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നെെ രണ്ട് പന്ത് ശേഷിക്കെ ജയം നേടി.അതോടൊപ്പം ഹൈദരാബാദ് ഈ സീസണില്‍ പ്ലേഓഫിലെത്താതെ പുറത്തായ ആദ്യ ടീമായി മാറുകയും ചെയ്തു.

Recommended