Why Fuel Price Continuously Rising in India?

  • 3 years ago
Why Fuel Price Continuously Rising in India?
ഇന്ത്യയില്‍ പെട്രോളിന് 107 രൂപ വരെ നല്‍കേണ്ട സംസ്ഥാനങ്ങളുണ്ട്. മൂന്ന് വര്‍ഷം മാത്രം പിന്നിടുമ്പോള്‍ ആഗോള വിപണിയില്‍ ഒരേ വിലയാകുമ്പോഴും ഇന്ത്യയിലെ വില മാറ്റം പ്രകടമാണ്.നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ പെട്രോള്‍ ലിറ്ററിന് വൈകാതെ 125 ആയേക്കും. അതിന് കാരണങ്ങള്‍ നാലാണ്


Recommended