Punjab beat Hyderabad by five runs

  • 3 years ago
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ പഞ്ചാബ് കിങ്സിനു ത്രസിപ്പിക്കുന്ന വിജയം. ബൗളര്‍മാര്‍ അരങ്ങുവാണ മല്‍സരത്തില്‍ ഇരുടീമുകളുടെയും ബാറ്റ്സ്മാന്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെട്ടു. ഈ വിജയത്തോടെ പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷ കാത്തപ്പോള്‍ അവസാന സ്ഥാനക്കാരായ ഹൈദരാബാദിന്റെ പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്