INDW v AUSW: Australia beat India by five wickets in last-ball thriller | Oneindia Malayalam

  • 3 years ago
ഓസ്‌ട്രേലിയയുടെ അപരാജിത കുതിപ്പ് ഇന്ത്യ അവസാനിപ്പിച്ചുവെന്ന നിമിഷത്തില്‍ നിന്ന് ഏറെ വിവാദ നിമിഷങ്ങള്‍ കണ്ട് ജൂലന്‍ ഗോസ്വാമിയുടെ അവസാന ഓവറില്‍ വിജയം പിടിച്ചെടുത്ത് ഓസ്ട്രേലിയ. ഇന്ത്യയുടെ സ്വപ്‌നത്തിന് അവസാന നിമിഷത്തെ നാടകാന്ത്യത്തില്‍ വമ്പൻ തിരിച്ചടിയാണ് നേരിട്ടത് . ഇന്ത്യ ഉയര്‍ത്തിയ 275 റണ്‍സിന്റെ വിജയലക്ഷ്യം ഓസ്‌ട്രേലിയ മറി കടന്നത് അവസാന പന്തില്‍, അതും സിനിമയെ പോലും വെല്ലുന്ന ക്ളൈമാക്സിൽ

Recommended