Pinarayi Vijayan slams Pala Bishop for his ‘narcotic jihad’ remarks
  • 3 years ago
Pinarayi Vijayan slams Pala Bishop for his ‘narcotic jihad’ remarks
നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ വീണ്ടും പാല ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി, അതിലൂടെ നിര്‍ഭാഗ്യകരമായ വിവാദവും ഉയര്‍ന്നുവന്നുവെന്നും പറഞ്ഞു

Recommended