Minister V Sivankutty talked to UKG student Tanha Fathima on video call, Video goes viral

  • 3 years ago
Minister V Sivankutty talked to UKG student Tanha Fathima on video call, Video goes viral
തുടര്‍ച്ചയായി ക്ലാസ് ആണെന്നും എല്ലാ ദിവസവും ഉള്ള ഈ പഠനം തനിക്ക് ഇഷ്ടമല്ല എന്നും പറഞ്ഞ് കരയുന്ന കൊച്ചുകുട്ടിയെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല.. എന്ന് പറഞ്ഞ് കരഞ്ഞ വയനാട്ടിലെ യു.കെ.ജി വിദ്യാര്‍ത്ഥിനിയെ വീഡിയോ കോളില്‍ വിളിച്ചാണ് മന്ത്രി വിശേഷങ്ങള്‍ അന്വേഷിച്ചത്

Recommended