Lasith Malinga Retires From All Forms Of Cricket
ശ്രീലങ്കന്‍ പേസര്‍ ലസിത് മലിങ്ക അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.ടെസ്റ്റിലും ഏകദിനത്തിലും നേരത്തെ തന്നെ വിരമിച്ച മലിങ്ക ടി-20 യില്‍ തുടര്‍ന്നിരുന്നു. ലോകകപ്പ് അടുത്തിരിക്കെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് മലിങ്ക പ്രഖ്യാപിച്ചത്

Category
🗞
News