Loose Housing System for cow farms

  • 3 years ago
Loose housing may be defined as a system where animals are kept loose except milking and at the
time of treatment. The system is most economical in dairy farming sector. Cows have there freedom to roam and explore . which in turn give good immunity to the cows.

ഹൈടെക് ഫാം ആർക്കു വേണമെങ്കിലും സാധ്യമാക്കാം.
ഇന്ന് ക്ഷീര വ്യവസായ മേഖല തിരഞ്ഞെടുക്കുന്ന അല്ലെങ്കിൽ കാർഷിക രംഗം തിരഞ്ഞെടുക്കുന്ന യുവാക്കളുടെ സംഖ്യ കേരളത്തിൽ അധികരിച്ചിരിക്കുന്ന സാഹചര്യത്തിൽ , നമ്മുക്ക് ഒരു ഹൈ ടെക് ഡയറി ഫാം കുറഞ്ഞ ചിലവിൽ എങ്ങനെ സാധ്യമാകാം എന്നതിനെ കുറിച്ച് സംസാരിക്കാം.

Recommended