ഇനി ദുബായിൽ കറങ്ങിയടിച്ച് നടക്കാം..ചെയ്യണ്ടത് എന്തൊക്കെ ?

  • 3 years ago
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതിന് പുറമേ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കാന്‍ ആരംഭിച്ചിരിക്കുകയാണ് യുഎഇ. ഒക്ടോബര്‍ 1 മുതല്‍ ദുബായില്‍ നടക്കുന്ന എക്‌സ്‌പോ 2020- ട്രേഡ് ഫെയറിന് മുന്നോടിയായാണ് യുഎഇ ഭരണകൂടം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉള്‍പ്പെടെ ടൂറിസ്റ്റ് വിസകള്‍ നല്‍കാന്‍ തുടങ്ങിയത്