Taliban Approves Afghanistan Playing Cricket
  • 3 years ago


Taliban Approves Afghanistan Playing Cricket

ക്രിക്കറ്റുമായി മുന്നോട്ട്‌പോവാന്‍ അഫ്ഗാന്‍ ടീമിനു പച്ചക്കൊടി കാണിച്ചിരിക്കുകയാണ് താലിബാന്‍.2022ല്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ ടെസ്റ്റ് പരമ്ബര, ഈ വര്‍ഷം അവസാനം നടക്കേണ്ട ഓസ്ട്രേലിയകെതിരായ ടെസ്റ്റ് മത്സരത്തിനും താലിബാന്‍ അനുമതി നല്‍കിയിട്ടുണ്ട്. താലിബാന്‍ ക്രിക്കറ്റിന് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും മത്സരങ്ങള്‍ എല്ലാം നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഓ ഹമീദ് ഷിന്‍വരി അറിയിച്ചു.

Recommended