നവീകരിച്ച് Classic 350 അവതരിപ്പിച്ച് Royal Enfield
  • 3 years ago
ആമുഖം ആവശ്യമില്ലാത്ത ഒരു ബ്രാന്‍ഡാണ് Royal Enfield. പതിറ്റാണ്ടുകളായി, കമ്പനിയില്‍ നിന്നുള്ള മോട്ടോര്‍ സൈക്കിളുകള്‍ നിരവധി വിപണികളിലും, റൈഡര്‍മാര്‍ക്ക് ഇടയിലും ഒരു വികാരമായി നിലകൊള്ളുന്നുവെന്ന് വേണം പറയാന്‍. ഇപ്പോഴിതാ , പുതുതലമുറ Classic 350-യെ നവീകരിച്ച എഞ്ചിനോടൊപ്പം അവതരിപ്പിച്ചിരിക്കുകയാണ്. 2021 Royal Enfield Classic 350-ന്റെ റിവ്യൂ വിശേഷങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
Recommended