North Korea: Renewed activity at Yongbyon nuclear reactor 'deeply troubling' says IAEA
  • 3 years ago
North Korea: Renewed activity at Yongbyon nuclear reactor 'deeply troubling' says IAEA

ഉത്തര കൊറിയ വീണ്ടും ആണവോർജ പ്ലാന്റുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിയതായി യുഎൻ നിരീക്ഷണ സമിതിയായ ഐഎഇഎയുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്, . പ്രദേശത്തെ ഉപഗ്രഹ ചിത്രങ്ങൾ നിരീക്ഷിച്ചപ്പോൾ അഞ്ച് മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങിയതിന്റെ സൂചനകൾ കണ്ടെത്താൻ കഴിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വിവരങ്ങൾ ഇങ്ങനെ


Recommended