തട്ടുപൊളിപ്പൻ വ്ലോഗർമാരെ പൊളിച്ചടുക്കിയ വൈറൽ താരം

  • 3 years ago
കൊവിഡ് കാലം യൂട്യൂബർമാരുടെ കാലം കൂടിയായിരുന്നു.അങ്ങനെ ട്രോൾ വീഡിയോകളിലൂടെ ലോക ശ്രദ്ധ നേടിയ ഒരാളുണ്ട് ഇറ്റലിക്കാരനായ ഖബാനെ ലെയിം .
സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ വേണ്ടി ഒരു അടിസ്ഥാനവും ഇല്ലാത്ത വീഡിയോ പിടിക്കുന്നവരാണ് ഇദ്ദേഹത്തിന്റെ ഇരകൾ

Recommended