പ്രവാസി ഹീറോകള്‍ക്ക്' ദുബൈ ഭരണാധികാരിയുടെ ബിഗ് സല്യൂട്ട്..മ്മടെ വടകരക്കാരനും

  • 3 years ago
കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ചവര്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അഭിനന്ദനം

Recommended