KL Rahul scores century at lords | Oneindia Malayalam

  • 3 years ago
KL Rahul scores century at lords
ഇന്ത്യയുടെ പുലിക്കുട്ടി രാഹുൽ.ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ കെഎല്‍ രാഹുലാണ് ഏതൊരു ബാറ്റ്‌സ്മാനും കൊതിക്കുനന്ന ഈ നേട്ടം കുറിച്ചിരിക്കുന്നത്.ലോര്‍ഡ്‌സില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയ മൂന്നാമത്തെ ഓപ്പണര്‍ കൂടിയാണ് രാഹുല്‍


Recommended