Russias broader plans for Afghanistan

  • 3 years ago
Russias broader plans for Afghanistan; conducted joint military drills with Tajikistan and Uzbekistan in Tajik- Afghan Border
അടുത്തതായി റഷ്യ ലക്ഷ്യം വയ്ക്കുന്നത് അഫ്ഗാനിസ്ഥാനെ ആണോ? ആണെന്നന്നാണ് റോയിറ്റേർസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, അമേരിക്കന്‍ സൈന്യം ഓഗസ്റ്റ് 31 ഓടെ പൂര്‍ണമായും അഫ്ഗാനിസ്ഥാനിൽ നിന്നും പിന്‍വാങ്ങുന്നതോടെ തങ്ങളുടെ സാധ്യതകള്‍ തെളിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ റഷ്യയുള്ളത് .


Recommended