More complaints against E Bull Jet vloggers | Oneindia Malayalam

  • 3 years ago
More complaints against E Bull Jet vloggers
ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍.ഇതില്‍ വ്‌ളോഗര്‍മാര്‍ക്ക് ഡ്രൈവിങ്ങ് മര്യാദകള്‍ ഇല്ലെന്ന വാദവുമായുള്ള ഒരു വീഡിയോയും വൈറലാണ്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ റോഡിലൂടെ സൈറണ്‍ ഇട്ട് പോവുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇവരുടെ അഖിലേന്ത്യ യാത്രയുടെ ഭാഗമായി ബീഹാറിലെ എത്തിയപ്പോള്‍ അവിടെ നിന്നുള്ള യാത്രയാണിത്. വേറെന്തു ചെയ്യാനാണ് ഒരാളും മാറി തരുന്നില്ല എന്നാണ് സൈറണ്‍ ഇട്ടുള്ള കുതിച്ചോട്ടത്തെ ഇവര്‍ ന്യായീകരിക്കുന്നത്‌


Recommended