Who is Neeraj Chopra? ചരിത്രമെഴുതിയ ഇന്ത്യൻ താരം | Oneindia Malayala

  • 3 years ago
Everything you need to know about Olympic gold medallist Neeraj Chopra
പൊണ്ണത്തടിയനെന്ന കൂട്ടുകാരുടെ പരിഹാസങ്ങള്‍ ഒരുപാട് കേട്ട നീരജ് ചോപ്ര ചരിത്ര മെഡല്‍ നേടി ഇന്ന് ഇന്‍ഡ്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്, ആരാണ് ഇന്ത്യയുടെ അഭിമാനമായി മാറിയ ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, എല്ലാമറിയാം