2 years ago

Rahul Dravid seen giving tips to Sri Lankan Captain Shanaka

Oneindia Malayalam
Oneindia Malayalam
Rahul Dravid seen giving tips to Sri Lankan Captain Shanaka
ഗ്രൗണ്ടിനകത്തും പുറത്തും തന്റെ സൗമ്യമായ സ്വഭാവം കൊണ്ടും രാഹുല്‍ ദ്രാവിഡ് ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റാറുണ്ട്. കൊളംബോയില്‍ ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിനിടയില്‍ അത്തരമൊരു സംഭവമുണ്ടായി.മഴയെത്തുടര്‍ന്ന് മത്സരം ഇടക്ക് നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ ലങ്കന്‍ നായകന്‍ ദാസുണ്‍ ഷനാക്കയുമായി സംസാരിച്ച് കൊണ്ടിരിക്കുന്ന ദ്രാവിഡിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Browse more videos

Browse more videos