Sri Lanka head coach Arthur and captain Shanaka involved in heated argument after losing to India
  • 3 years ago
VIRAL VIDEO: Sri Lanka head coach Arthur and captain Shanaka involved in heated argument after losing to India
ജയിച്ചെന്നുറപ്പിച്ച മത്സരം കൈവിട്ടതിന്റെ അരിശം മൈതാന മധ്യത്ത് ടീം ക്യാപ്റ്റനോട് തീര്‍ത്ത് ശ്രീലങ്കന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍.രണ്ടാം ഏകദിനത്തില്‍ ദീപക് ചാഹറിന്റെയും ഭുവനേശ്വര്‍ കുമാറിന്റെയും കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കിയതിനു പിന്നാലെയായിരുന്നു സംഭവം


Recommended