West Indies thrash Australia once again to wrap series 4-1 | Oneindia Malayalam
  • 3 years ago
West Indies thrash Australia once again to wrap series 4-1

ഓസ്ട്രേലിയക്കെതിരായ അവസാനത്തെ അഞ്ചാം ടി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് 16 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്, വെസ്റ്റിന്‍ഡീസിനായി 79 റണ്‍സ് അടിച്ച എവിന്‍ ലൂയിസാണ് കളിയിലെ കേമന്‍. ഈ വിജയത്തോടെ ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്ബര 4-1 ന് വിന്‍ഡീസ് സ്വന്തമാക്കി.

Recommended