ENG vs IND 2021: KL Rahul To Keep Wickets | Oneindia Malayalam

  • 3 years ago
ENG vs IND 2021: KL Rahul To Keep Wickets In The Warm-Up Game In Durham
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തിന് ഇംഗ്ലണ്ടില്‍ കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്, ഇന്ത്യന്‍ താരങ്ങളായ വൃദ്ധിമന്‍ സാഹയും അഭിമന്യു ഈശ്വരനും ഐസൊലേഷനിലാണെന്ന് വിവരം, ഇനി ഇന്ത്യയുടെ വിക്കറ്റ് ആരുകാക്കും എന്നതാണ് ചോദ്യം



https://malayalam.mykhel.com/cricket/ind-vs-eng-rishabh-pant-test-positive-kl-rahul-likely-to-keep-wicket-for-india-in-practice-match-032543.html

Recommended