Kerala DGP gifts laptop to 11-year-old Abhijit

  • 3 years ago
Kerala DGP gifts laptop to 11-year-old Abhijit, who helps his grandmother earn living by selling fish
അഭിജിത്തിന്റെ ആഗ്രഹത്തിന് ഒപ്പം ചേര്‍ന്ന് കേരളാ പോലീസ്. മീന്‍ വില്‍പ്പനയില്‍ അമ്മൂമ്മയെ സഹായിക്കുന്ന പതിനൊന്നു വയസുകാരന്‍ അഭിജിത്തിന്റെ പോലീസ് മോഹം മാധ്യമങ്ങള്‍ വഴി അടുത്തദിവസങ്ങളിലാണ് നാടറിഞ്ഞത്. പോലീസില്‍ ചേരണമെന്ന ആഗ്രഹവുമായി കഠിനാധ്വാനം ചെയ്യുന്ന ഈ കുരുന്നിനെ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അനുമോദിച്ചു


Recommended