ബ്രസിൽ - അർജന്റീന പോരിന് മലയാളികൾ ചെയ്തു കൂട്ടിയ പണികൾ കണ്ടോ

  • 3 years ago
കോപ്പ അമേരിക്കയില്‍ ഞായറാഴ്ച രാവിലെയാണ് സ്വപ്ന ഫൈനല്‍. നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ അര്‍ജന്റീനയെ നേരിടുന്ന സ്വപ്ന ഫൈനല്‍ കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍. മാരക്കാനയില്‍ പന്തുരുളുന്നതിന് മുന്‍പ് കേരളത്തില്‍ അടക്കം ഇരുടീം ആരാധകരും തമ്മില്‍ വാഗ്വാദങ്ങളും, പോര്‍വിളികളും സോഷ്യല്‍ മീഡിയയില്‍ തുടങ്ങി കഴിഞ്ഞു. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഒരു വഴിപാട് രശീതുകള്‍. വൈറലാകുന്ന രശീതുകള്‍ക്ക് പിന്നില്‍ അര്‍ജന്റീനയോട് സ്‌നേഹമുള്ള ആരാധകരാണ് എന്ന് വ്യക്തം