"മുസ്ലിം സ്ത്രീകൾ ലേലത്തിന് "പ്രതിഷേധം കത്തുന്നു | Oneindia Malayalam

  • 3 years ago
Delhi Police registers FIR against creators of app that put Muslim women up ‘for auction’
മുസ്ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വെച്ചെന്ന രീതിയില്‍ അപമാനിച്ച 'സുള്ളി ഡീല്‍സ്' ആപ്പിനെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍.അനധികൃതമായി മുസ്ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് മുസ്ലിം സ്ത്രീകള്‍ ലേലത്തിനെന്ന അടിക്കുറിപ്പോടെയാണ് ആപ്പ് പ്രവര്‍ത്തിച്ചത്


Recommended