സ്പാനിഷ് ഒക്കെ എന്ത് ..കോഴിക്കോട്ടെ ഈ ഒന്നാം ക്ലാസ്സുകാരൻ വേറെ ലെവലാണ്..

  • 3 years ago
കുട്ടികള്‍ക്കിത് ഓണ്‍ലൈന്‍ പഠനത്തിന്റെ കാലമാണ്. വാട്‌സാപ് ഗ്രൂപ്പുകളിലെ വോയിസ് മെസേജുകള്‍ ഫോണുകളില്‍ വന്നു നിറയുമ്പോള്‍ ഇവിടെ ഒരു ഒന്നാം ക്ലാസുകാരന്‍ സ്പാനിഷ് ഭാഷ സംസാരിക്കുകയാണ്. യുട്യൂബ് നോക്കി സ്പാനിഷ് പഠിച്ച ബ്ലെയിസ് സാജുവിനെ പരിചയപ്പെടാം...