HC criticises Govt over huge crowd in front of liquor outlets
  • 3 years ago
മദ്യശാലയ്ക്കും മുന്നിൽ മാത്രം ആൾക്കൂട്ടമോ? ഇതൊന്നും അനുവദിക്കാൻ പറ്റില്ല

മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉടന്‍ നടപടി വേണമെന്ന് ഹൈക്കോടതി. കല്യാണത്തിനും മരണത്തിനും 20 പേര്‍, ബെവ്‌കോയ്ക്ക് മുന്നില്‍ 500 ആകാം.രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
Recommended