എന്തുകൊണ്ട് മലപ്പുറത്ത് ഇത്രയും കേസുകൾ ?..രക്ഷയില്ലാതെ നാട് | Oneindia Malayalam

  • 3 years ago
2052 New Covid Positive Cases In Malappuram
മലപ്പുറം ജില്ലയില്‍ ഇന്ന് 2,052 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. 12.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. അതേസമയം 1,259 പേര്‍ ബുധനാഴ്ച രോഗമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,31,114 പേരായി..

Recommended