ടെൻഷനടിക്കരുത്, തിരിച്ചു തരാം.. മോഷണശേഷം കള്ളൻ എഴുതി | Oneindia Malayalam

  • 3 years ago
Thief steals valuables from cop’s home,
മധ്യപ്രദേശിലെ ഭീം നഗറിലാണ് സംഭവം. സ്വര്‍ണവും വെള്ളിയുമടക്കം വീട്ടിലെ വിലപിടിപ്പുള്ള നിരവധി സാധനങ്ങള്‍ കള്ളന്‍ കവര്‍ന്നിട്ടുണ്ട്. അതേസമയം, ജവാന്‍റെ വീട്ടില്‍ നടന്ന മോഷണമല്ല മറിച്ച്‌ കള്ളന്‍ ഉപേക്ഷിച്ച്‌ പോയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ഇടം പിടിച്ചത് .

Recommended