what happened to Sri lanka national cricket team?

  • 3 years ago
ശക്തരിൽ ശക്തരായ ലങ്കയ്ക്ക് ഇതെന്താണ് സംഭവിച്ചത്?

സമീപകാലത്തായി ശ്രീലങ്കൻ ക്രിക്കറ്റ് ടീം വമ്പൻ തകര്‍ച്ച തന്നെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്, ഒന്ന് പൊരുതാന്‍ പോലുമാവാതെ തുടര്‍ തോല്‍വികളേറ്റുവാങ്ങുകയാണ് ടീം.പ്രതിഫലം വെട്ടിക്കുറച്ചതിന്റെ പേരില്‍ മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെ വാര്‍ഷിക കരാര്‍ ഒപ്പിടാതെ പ്രതിഷേധിക്കുന്നത് ലങ്കന്‍ ടീമില്‍ പ്രതിസന്ധിയായി തുടരുകയാണ്.എന്താണ് ലങ്കൻ ടീമിന് സംഭവിച്ചത്?