Presenting Pranayikkumbol Video Song By Rafeeq Ahamed
Lyrics : Rafeeq Ahamed Singer : Sujatha Mohan Music Director : Ambilikkuttan Project Designer : P.G.Pankajam Orchestration : Benny Johnson Videographer : Harikrishnan.P. Model : Lakshmi.T.S Designes : jojin joy Title Graphics : Chethan P J
പ്രണയിക്കുമ്പോൾ ധനുമാസനിലാവിൻെറ ഒരുതുള്ളിയാത്മാവിൽ കലരുന്നു ...( പ്രണയിക്കുമ്പോൾ) വിരസമാം നിമിഷങ്ങൾ അലസ മുഹൂർത്തങ്ങൾ നിറനിലാപൊൽകതിർ ചൂടുന്നു മനസ്സൊരുപാലാഴിയാവുന്നു... മനസ്സൊരു പാലാഴിയാവുന്നു (പ്രണയിക്കുമ്പോൾ) ഒരു വെറും പുഞ്ചിരി തെല്ലിനാലുള്ളിലെ വനനിരകൾ പൂത്ത വിസ്മയത്തിൽ.... 2 ഒരു വിരൽതുമ്പിലെ വൈദ്യുതി കൊണ്ട് നാം ഉടലോടെ സ്വർഗ്ഗത്തിലേക്കുയരും ഒരു ദീർഘനിശ്വാസമായ് നിറയും .... (പ്രണയിക്കുമ്പോൾ) ഒരു ചുംബനത്തിൻെറ ഹരിതകം നമ്മെയും ഇലകളായ് മാറ്റുന്ന രതിലയത്തിൽ..2 നനവാർന്ന മണ്ണിൻെറ അടരുകൾക്കുള്ളിലെ2 പ്രിയരഹസ്യങ്ങൾ നാം കണ്ടെടുക്കും ഒരു ശംഖുപുഷ്പത്തിൽ വന്നിരിക്കും. (പ്രണയിക്കുമ്പോൾ....)
#Pranayikkumbol #MusicVideo #SujathaMohan
DIGITAL PARTNER : AVENIR TECHNOLOGY
|| ANTI-PIRACY WARNING ||
This content is Copyrighted to SATORI. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same