ശരിക്കും ഞെട്ടി...ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന രാഷ്രപതിയുടെ നികുതി കേട്ടോ | Oneindia Malayalam

  • 3 years ago
I Get ₹ 5 Lakh A Month, Pay More Than 50% In Taxes': President Ram Nath Kovind
ഞാനും നികുതി അടയ്ക്കുന്നുണ്ട്... ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലുള്ള തന്റെ ജന്മനാട്ടില്‍ സംസാരിക്കവെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞത് ഇങ്ങനെ. നികുതി അടയ്ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എല്ലാവരും നികുതി അടയ്ക്കണമെന്ന് പറയുകയാണ് രാഷ്ട്രപതി

Recommended