സംസ്ഥാനത്ത് ലോക്‌ഡൗൺ ഇളവുകൾ പിൻവലിക്കുന്നു

  • 3 years ago
സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കില്ല. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ടിപിആര്‍ നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ടിപിആര്‍ പത്ത് ശതമാനത്തില്‍ തന്നെ തുടരുകയാണ്.

Recommended