ICC T20 World Cup set to begin on October 17 | Oneindia Malayalam
  • 3 years ago
ICC T20 World Cup set to begin on October 17
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പ് ഒക്ടോബര്‍ 17ന് യുഎഇയില്‍ നടക്കുമെന്ന് സൂചന. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബിസിസിഐയുടെ നടത്തിപ്പവകാശത്തില്‍ യുഎഇയില്‍ ലോകകപ്പ് നടത്താനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നവംബര്‍ 14നാണ് ഫൈനലെന്നാണ് വിവരം.

Recommended