ജോസഫൈനെ തള്ളി സിപിഎം

  • 3 years ago
ഒടുവിൽ ഒറ്റപ്പെട്ട് രാജി

യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എം സി ജോസഫൈൻ്റെ രാജി സന്നദ്ധത സിപിഎം സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുവെന്ന് സിപിഎം ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവൻ. വിവാദങ്ങൾ ഇവിടെ അവസാനിച്ചു.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രാജിസന്നദ്ധത ചർച്ച ചെയ്ത ശേഷം ഉചിതമായ നടപടികൾ കൈക്കൊണ്ടു.പൊതു സമൂഹത്തോട് മാപ്പു പറഞ്ഞശേഷം അവർ പാർട്ടിക്ക് വിശദീകരണം നൽകിയെന്നും വിജയരാഘവൻ പറഞ്ഞു.തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.