Vismaya Case: Initial Postmortem Report Indicates As $uicide | Oneindia Malayalam

  • 3 years ago
Vismaya Case: Initial Postmortem Report Indicates As $uicide
ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടേത് തൂങ്ങിമരണമാണ് എന്ന നിഗമനത്തില്‍ പോലീസ്. പ്രാഥമിക നിഗമനമാണിത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങളാണ് കണ്ടെത്തിയത് എന്ന് കൊല്ലം എസ്പി കെബി രവി പറഞ്ഞു