മരം കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം വേണം: MM HASSAN

  • 3 years ago
MM HASSAN

എട്ടു ജില്ലകളിൽ നടന്ന മരംകൊള്ളയുടെ ഉത്തരവാദികളായ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് 24ന് സംസ്ഥാനത്തെ 1000 സർക്കാർ ഓഫിസുകൾക്കു മുൻപിൽ യുഡിഎഫ് ധർണ നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. സെക്രട്ടേറിയറ്റിന് മുൻപിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ധർണയുടെ ഉദ്ഘാടനം നിർവഹിക്കും. കണ്ണൂരിലെ ധർണ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ്റെ നേതൃത്വത്തിൽ നടക്കുമെന്നും ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Recommended