Spain draws with poland in group e second round match
  • 3 years ago
Spain draws with poland in group e second round match
യൂറോ കപ്പില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസില്‍. തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും സമനില വഴങ്ങേണ്ടി വന്നതോടെയാണിയത്. ഗ്രൂപ്പ് ഇയില്‍ പോളണ്ടുമായാണ് സ്‌പെയിന്‍ 1-1ന്റെ സമനില സമ്മതിച്ചത്. ആദ്യ കളിയില്‍ സ്വീഡനുമായി ഗോള്‍രഹിത സമനിലയും സ്‌പെയിന്‍ വഴങ്ങിയിരുന്നു.
Recommended