എടുത്ത് മാറ്റാൻ പറ്റാത്ത ഉറപ്പ്.. കോളയെ അപമാനിച്ച് മതിയായില്ലേ

  • 3 years ago
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ഒന്നാണ് കൊക്ക കോളയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ സംഭവിച്ച ഇടിവ്. യൂറോ കപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരില്‍ ഒരാളായ കോളക്ക് സൂപ്പര്‍ താരങ്ങളുടെ ഇടയില്‍ നിന്ന് നേരിടേണ്ടി തുടര്‍ച്ചയായ തിരിച്ചടിയാണ് ഇതിന് കാരണം. ഈ സംഭവത്തെ പരസ്യത്തിന്റെ രൂപത്തില്‍ മുതലെടുക്കാന്‍ ശ്രമിക്കുകയാണ് ഫെവികോള്‍