രോഗികൾ ഏറ്റവും കുറഞ്ഞ നാൾ..രണ്ടാം തരംഗം ഇന്ത്യ വിടുന്നു

  • 3 years ago
രാജ്യത്ത് പുതുതായി 60,471 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ലക്ഷങ്ങള്‍ കടന്ന കൊവിഡ് കണക്കില്‍ നിന്ന് അറുപതിനായിരത്തിലേക്ക് കൊവിഡ് ബാധിതരുടെ എണ്ണം ചുരുങ്ങുമ്പോള്‍ കണക്കില്‍ തല്‍ക്കാലം ആശ്വാസമാണ്. മാര്‍ച്ച് 31 മുതല്‍ ഇങ്ങോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകളില്‍ ഏറ്റവും കുറഞ്ഞ പ്രതിദിനരോഗബാധാ നിരക്കാണ് ഇത്. 2726 പേരാണ് കൊവിഡ് ബാധിച്ച് 24 മണിക്കൂറില്‍ മരിച്ചതായി സ്ഥിരീകരിച്ചത്‌

Recommended