കണ്ണുതുറന്നപ്പോൾ ദേ മുന്നിൽ പോലീസ്..ചിരിച്ച് ചാവും വീഡിയോ

  • 3 years ago
സ്‌കൂള്‍ ഒളിത്താവളമാക്കിയ പ്രതികളെ പൊലീസ് ഉറക്കമുണര്‍ത്തി പിടികൂടി.നെയ്യാറ്റിന്‍കരയില്‍ നിരവധി കേസ്സുകളില്‍ പ്രതികളായ മൂവര്‍ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ഒരാള്‍ പോലീസിനെ വെട്ടിച്ചു ഓടി രക്ഷപ്പെട്ടു. കണ്ണ് വെട്ടിച്ച് നടന്ന പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. നാട്ടിലെ സ്ഥിരം അക്രമികളായ ഇവര്‍ പെരുമ്പഴുതൂര്‍ സ്‌കൂളിനെയാണ് ഒളിതാവളമാക്കിയത് . മൂന്നംഗ സംഘം കഞ്ചാവ് ഉപയോഗിച്ച ശേഷം ലഹരിയില്‍ ഉറക്കത്തിലായിരുന്നു. സംശയം തോന്നിയ നാട്ടുകാരന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി പിടികൂടിയത്