ദേ കേരളത്തിൽ ട്രെയിനുകൾ ഓടിത്തുടങ്ങുന്നു..ഏതൊക്കെയെന്നറിയാം

  • 3 years ago
സംസ്ഥാനത്ത് ഈ മാസം 16 മുതല്‍ ഒമ്പത് ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു.ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചു

Recommended