The shutters of the Peppara Dam will open, warning

  • 3 years ago
The shutters of the Peppara Dam will open, warning പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ അടച്ചിട്ടിരിക്കുകയാണ്. നാളെ (ജൂൺ 09) രാവിലെ 5 മണിക്ക് എല്ലാ ഷട്ടറുകളും 5cm വീതം (മൊത്തം 20cm) ഉയർത്തുന്നതാണു. ഡാമിൻ്റെ വൃഷ്ടി പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കുക


Recommended