VK Sasikala തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു | Oneindia Malayalam

  • 3 years ago
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിമുടി മാറ്റത്തിന് കളമൊരുങ്ങുന്നു. വികെ ശശികല സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരികയാണ്. അതിനുള്ള സൂചനകളാണ് ലഭിക്കുന്നത്. ശശികലയുടെ സംഭാഷണങ്ങള്‍ അടങ്ങിയ ക്ലിപ്പ് പുറത്ത് വന്നിരിക്കുകയാണ്.