മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ ഇല്ല..പക്ഷെ ബിരിയാണി വെക്കാൻ പോകരുതേ

  • 3 years ago
കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു. അതേസമയം മറ്റു ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മലപ്പുറത്ത് തുടരും

Recommended