ഡാമുകളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ | Oneindia Malayalam

  • 3 years ago
heavy rain : Water level in dams above dangerous level
യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ. പമ്ബ, അച്ചന്‍ കോവില്‍ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പ്രളയ മുന്നറിയിപ്പ് നല്‍കി.