ആയിരങ്ങൾ ക്യു നിന്ന കോവിഡ് അത്ഭുത മരുന്നിന് പച്ചക്കൊടി

  • 3 years ago
ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണത്ത് കൊറോണ പ്രതിരോധത്തിന്റെ പേരില്‍ മരുന്ന് വിതരണം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍. ബി. ആനന്ദയ്യ എന്നയാളാണ് കൊറോണ ചികിത്സിക്കാന്‍ മരുന്ന് ഫലപ്രദമാണെന്ന് പ്രചരിപ്പിച്ച് ഈ മരുന്ന് ജനങ്ങള്‍ക്ക് നല്‍കുന്നത്.കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള പരമ്പരാഗത സമ്പ്രദായം തുടരുന്നതില്‍ ഒരു എതിര്‍പ്പും കാട്ടണമെന്ന് തോന്നുന്നില്ല.കുറേ വര്‍ഷങ്ങളായി അദ്ദേഹം അത്തരം പരമ്പരാഗത മരുന്നുകള്‍ തയ്യാറാക്കുന്നു . ആയുര്‍വേദ മരുന്നായി പ്രഖ്യാപിച്ചില്ലെങ്കിലും ഇത് തുടരുന്നതില്‍ എതിര്‍പ്പില്ല, പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ കുമാര്‍ സിങ്കാല്‍ പറഞ്ഞു

Recommended