AK Balan says the oath ceremony will be done by following Covid protocols

  • 3 years ago
AK Balan says the oath ceremony will be done by following Covid protocols
സത്യപ്രതിജ്ഞയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ കെ ബാലൻ.രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ്.പ്രതിപക്ഷത്തിൻ്റെ നിലപാടിനോട് സങ്കടം മാത്രമെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ തന്നെ യുഡിഎഫ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എകെജി സെൻററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.