Cyclone Tauktae Highlights: Cyclone Tauktae Crosses Gujarat Coast, Weakens | Oneindia Malayalam
  • 3 years ago
Cyclone Tauktae Highlights: Cyclone Tauktae Crosses Gujarat Coast, Weakens
രാജ്യത്ത് വലിയനാശനഷ്ടങ്ങളുണ്ടാക്കിയ ടൗട്ടെ ചുഴലിക്കാറ്റ് ദുർബലമാകുന്നു. ഗുജറാത്ത് തീരത്തെത്തിയതിന് പിന്നാലെയാണ് അതി തീവ്ര ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ദുർബലമായത്.


Recommended