ICC Mulling Over A 20-Team T20 World Cup In 2024 | Oneindia Malayalam
  • 3 years ago
ICC Mulling Over A 20-Team T20 World Cup In 2024
2024 ലെ ടി20 ലോകകപ്പിന് 20 ടീമുകളെ പരിഗണിക്കാനൊരുങ്ങി ഐസിസി. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രിക്കറ്റിലേക്ക് കൂടുതല്‍ രാജ്യങ്ങളെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. ഭാവിയില്‍ ടി20 ഫോര്‍മാറ്റിന് കൂടുതല്‍ പ്രചാരം ലഭിക്കുമെന്ന് വിലയിരുത്തിയാണ് ബിസിസി ഐ ഇത്തരമൊരു മാറ്റത്തിന് ശ്രമിക്കുന്നത്.

Recommended